tag:blogger.com,1999:blog-1305071026401724898.comments2022-03-15T15:55:16.433+05:30ബ്ലോഗ്സാപ്പ് ബ്ളോഗ്സാപ്http://www.blogger.com/profile/06431135028194039484noreply@blogger.comBlogger42125tag:blogger.com,1999:blog-1305071026401724898.post-41057175860839126022022-03-15T15:55:16.433+05:302022-03-15T15:55:16.433+05:30നന്നായവതരിപ്പിച്ചു. യഥാർത്ഥസംഭവമെന്നുതന്നെയാണു ഞാൻ...നന്നായവതരിപ്പിച്ചു. യഥാർത്ഥസംഭവമെന്നുതന്നെയാണു ഞാൻ കരുതിയത്.Jose Arukattyhttps://www.blogger.com/profile/00003649219200513960noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-22337256404527915052020-01-16T19:31:06.516+05:302020-01-16T19:31:06.516+05:30നല്ലത്നല്ലത്Adminhttps://www.blogger.com/profile/12205840321260640597noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-71751635114354887582019-12-05T21:22:07.816+05:302019-12-05T21:22:07.816+05:30ഈ റിയൽ കഥപാത്രങ്ങളെ ഇന്നാണ് പരിചയപ്പെട്ടത് ...ഈ റിയൽ കഥപാത്രങ്ങളെ ഇന്നാണ് പരിചയപ്പെട്ടത് ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-4152831391258760902017-07-20T16:07:37.926+05:302017-07-20T16:07:37.926+05:30ഈ കഥയെടുത്ത് എന്റെ ബ്ലോഗിലിട്ടാലോന്ന് ഒരാലോചനയുണ്ട...ഈ കഥയെടുത്ത് എന്റെ ബ്ലോഗിലിട്ടാലോന്ന് ഒരാലോചനയുണ്ട്. എന്നാ നിങ്ങളുടെ അഭിപ്രായം...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-85857633016026232102017-07-08T12:06:25.073+05:302017-07-08T12:06:25.073+05:30 ആദ്യമായാണ് രണ്ടുപേർ എഴുത്തുകാരായുള്ള ഒരു കഥ വായിക... ആദ്യമായാണ് രണ്ടുപേർ എഴുത്തുകാരായുള്ള ഒരു കഥ വായിക്കുന്നത്. നല്ല എഴുത്ത്. ആശംസകൾ. ഇനിയും നല്ല രചനകൾ പ്രതീക്ഷിക്കുന്നു.അക്ഷരപകര്ച്ചകള്.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-57761887430394031052017-03-18T19:04:31.477+05:302017-03-18T19:04:31.477+05:30ആ യാത്രയെക്കുറിച്ചാല്ല അശോകേട്ടാ പറഞ്ഞത്... കേരളേട...ആ യാത്രയെക്കുറിച്ചാല്ല അശോകേട്ടാ പറഞ്ഞത്... കേരളേട്ടന്റെ സുമോയിൽ എല്ലാവരും കൂടി തിങ്ങി ഞെരുങ്ങി പാലാ വരെയുള്ള യാത്ര... അതാണ് ഞാൻ ഉദ്ദേശിച്ചത്....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-34653605592563783092017-03-06T21:57:23.116+05:302017-03-06T21:57:23.116+05:30ഹ...ഹാ.. ഹാ....!ഹ...ഹാ.. ഹാ....!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-77726332061205146792017-03-06T21:56:34.243+05:302017-03-06T21:56:34.243+05:30നന്ദി ....നന്ദി ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-17160495581273258452017-03-06T21:56:05.691+05:302017-03-06T21:56:05.691+05:30നന്ദി ....നന്ദി ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-64321373295813023112017-03-06T21:54:18.659+05:302017-03-06T21:54:18.659+05:30അനുവിനെയോർത്ത് ആരും വിഷമിക്കാതിരിക്കാൻ രണ്ടു മാസമാ...അനുവിനെയോർത്ത് ആരും വിഷമിക്കാതിരിക്കാൻ രണ്ടു മാസമാണ് ഇങ്ങനൊരു ക്ലൈമാക്സ്സ് ഒപ്പിക്കാൻ പാടുപെട്ടത്. അത് ഇങ്ങനെയെങ്കിലും അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്കുമുണ്ട് സന്തോഷം..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-46830254598492059432017-03-06T21:49:01.082+05:302017-03-06T21:49:01.082+05:30എനിക്കും തോന്നി, അവിടൊരാൾ പതുങ്ങിയിരിക്കുന്നതു പോല...എനിക്കും തോന്നി, അവിടൊരാൾ പതുങ്ങിയിരിക്കുന്നതു പോലെ. പിന്നെ ആ തിരക്കിനിടയിൽ ഗൗനിക്കാൻ പറ്റിയില്ല.

പിന്നെ എല്ലാവരും ശ്രദ്ധിക്കുമല്ലൊ ഈ ഉപദേശം. ബാറ്ററി ചാർജ്ജിക്കാൻ ..!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-82317739440486253952017-03-05T21:25:35.992+05:302017-03-05T21:25:35.992+05:30ഹ...ഹാ...ഹാ...
അങ്ങനെയൊന്നും ഒളിച്ചോടില്ല വിനീതേ.....ഹ...ഹാ...ഹാ...
അങ്ങനെയൊന്നും ഒളിച്ചോടില്ല വിനീതേ....
ഒഴുക്കിലങ്ങു വായിച്ചാൽ തീരാവുന്ന പ്രശ്നമല്ലെയുള്ളു വിനീതേ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-44504749674910341762017-03-05T21:22:27.528+05:302017-03-05T21:22:27.528+05:30ഹ...ഹ...ഹാ...
അത് പബ്ലിഷാക്കിയത് സ്വന്തം നീലത്താമര...ഹ...ഹ...ഹാ...
അത് പബ്ലിഷാക്കിയത് സ്വന്തം നീലത്താമര തന്നെയാ...

വളരെ നന്ദി വിനുവേട്ടാ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-61514407773454119832017-03-05T21:18:55.834+05:302017-03-05T21:18:55.834+05:30സുധിയുടെ വീട്ടിലേക്കുള്ള യാത്ര തീർച്ചയായും രസകരമായ...സുധിയുടെ വീട്ടിലേക്കുള്ള യാത്ര തീർച്ചയായും രസകരമായിരുന്നു. ഞാനും കുടുംബവും ആദ്യമായിട്ടായിരുന്നു ഒരു ബ്ലോഗറെ തേടിച്ചെല്ലുന്നത്. വിനുവേട്ടന്റെ അന്നത്തെ ആ' വാഗണറാ'ണ് ഈ കഥയിലും ഒരു കഥാപാത്രം. വളരെ നന്ദിയുണ്ട് വിനുവേട്ടനും കുടുംബത്തിനും.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-2488282181517195302017-03-05T21:12:36.991+05:302017-03-05T21:12:36.991+05:30ഹാ...ഹാ.. ഹ....!!ഹാ...ഹാ.. ഹ....!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-12494068231241681002017-03-05T21:10:42.535+05:302017-03-05T21:10:42.535+05:30നന്ദി...നന്ദി...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-72905276161441142072017-03-05T21:09:52.162+05:302017-03-05T21:09:52.162+05:30ഇലക്കും മുളളിനും കേടില്ലാതെ ക്ലൈമാക്സ് ഉണ്ടാക്കാൻ ...ഇലക്കും മുളളിനും കേടില്ലാതെ ക്ലൈമാക്സ് ഉണ്ടാക്കാൻ രണ്ടു മാസം വേണ്ടിവന്നു. റബ്ബർഷീറ്റും കുരുമുളകും മറ്റും അനുവിനും അറിയുമായിരുന്നില്ല. ഇത്ര നിസ്സാര കാര്യങ്ങളാണോന്നോർത്ത് അനു ചമ്മിയാവോ..?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-22075707545624348362017-03-05T21:01:25.461+05:302017-03-05T21:01:25.461+05:30ആദ്യം ഇങ്ങനെയൊരു കുട്ടക്കഥക്ക് വിത്തുപാകിയത് സുധിയ...ആദ്യം ഇങ്ങനെയൊരു കുട്ടക്കഥക്ക് വിത്തുപാകിയത് സുധിയായിരുന്നു. ഒരു സാമ്പിൾ കഥ എഴുതിയിട്ട് നോക്കാം എങ്ങനെയുണ്ടന്ന്. അതു കഴിഞ്ഞ് തുടങ്ങാമെന്നു കരുതി. കഥാപാത്രങ്ങൾ ലൈവായ തുകൊണ്ടായിരിക്കും സുധിയെ പിന്നെ കണ്ടില്ല.
(പൊടി പോലുമില്ല കണ്ടു പിടിക്കാൻ )

കേരളേട്ടൻ മാത്രമാണ് മുന്നോട്ടു വന്നത്.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-90070890206043286852017-03-05T20:45:46.564+05:302017-03-05T20:45:46.564+05:30ആദിയുടെ ആദ്യ രണ്ടു ചോദ്യങ്ങളും സന്തോഷം തരുന്നുണ്ട്...ആദിയുടെ ആദ്യ രണ്ടു ചോദ്യങ്ങളും സന്തോഷം തരുന്നുണ്ട്. കാരണം സത്യമായ കഥ പോലൊരു ഫീൽ വായനക്കാർ അനുഭവിക്കുന്നുണ്ടല്ലൊ.

ബാക്കിയെഴുതാനായി പലരേയും സമീപിച്ചിരുന്നു. ആരും ധൈര്യപുർവ്വം മുന്നോട്ടുവന്നില്ല. അവരൊക്കെ എഴുതിയിരുന്നെങ്കിൽ ഇനിയും കഥാപാത്രങ്ങൾ വേണ്ടിവരുമായിരുന്നു.

ലൈവ് കഥാപാത്രങ്ങളെ വച്ച് കഥയുണ്ടാക്കി ഇലക്കും മുള്ളിനും കേടില്ലാതെ അവസാനിപ്പിക്കുകയെന്നത് വളരെ ശ്രമകരമാണല്ലൊ. ലൈവ് കഥാപാത്രങ്ങളായതുകൊണ്ട് ആരോഗ്യവും നോക്കണമല്ലൊ...!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-57174069141040222042017-03-05T20:26:52.311+05:302017-03-05T20:26:52.311+05:30ഹാ.. ഹാ... ഇതൊക്കെ അറിയാതങ്ങനെ സംഭവിച്ചു പോയീന്നേ ...ഹാ.. ഹാ... ഇതൊക്കെ അറിയാതങ്ങനെ സംഭവിച്ചു പോയീന്നേ പറയാൻ പറ്റു.. കാരണം മുന്നും പിന്നും നോക്കാതെഴുതിയ കഥയാണ്. ജീവിച്ചിരിക്കുന്ന നമ്മുടെ സുഹൃത്തുക്കൾ കഥാപാത്രങ്ങളായി മുന്നിൽ വന്നു നിന്നാൽ എങ്ങനെയിരിക്കും...?അതായിരുന്നു പരീക്ഷണം. അതിന്റെ ജയപരാജയങ്ങൾ വായനക്കാർ തീരുമാനിക്കട്ടെ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-59437366160227882422017-03-05T20:21:14.209+05:302017-03-05T20:21:14.209+05:30അനു നല്ല കുട്ടി തന്നെയാ.. അതു കൊണ്ടല്ലെ മുന്നും പി...അനു നല്ല കുട്ടി തന്നെയാ.. അതു കൊണ്ടല്ലെ മുന്നും പിന്നും നോക്കാതെ നായികയാകാൻ സമ്മതിച്ചത്.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-84941917866017080732017-03-05T20:18:14.391+05:302017-03-05T20:18:14.391+05:30സുധി പറഞ്ഞു അനുവിനെ ഒളിച്ചോടിപ്പിച്ചു കല്യാണം കഴിപ...സുധി പറഞ്ഞു അനുവിനെ ഒളിച്ചോടിപ്പിച്ചു കല്യാണം കഴിപ്പിച്ചു വിടാമെന്ന്. പക്ഷേ, ദിവ്യ സമ്മതിച്ചില്ല. ഒരു ഒളിച്ചോട്ടത്തിന്റെ കഥ എല്ലാവർക്കുമറിയാം. ഈയൊരവസ്ഥ ഇനിയൊരു പെണ്ണിനും വരരുതെന്നും പറഞ്ഞ് ദിവ്യ ഒറ്റക്കാലിൽ നിന്നു. അതോടെ ഒളിച്ചോട്ടത്തെക്കുറിച്ച് പിന്നെ ഞങ്ങൾ ചിന്തിച്ചതേയില്ല. തന്നെയുമില്ല, ഇലക്കും മുളളിനും കേടില്ലാതെ ഇതവസാനിപ്പിച്ചില്ലെങ്കിൽ ഇതിൽ നിന്ന് പിന്മാറുമെന്നുള്ള അക്കോയുടെ ഭീഷണിയും കൂടി ആയപ്പോൾ ഒളിച്ചോട്ടം ഔട്ട്...!

അതു കൊണ്ട് ഒരു ഒറ്റയാൾ സമരവും കൂടി കാണേണ്ടി വരുന്ന അവസ്ഥയിൽ നിന്നും നമ്മളെല്ലാം രക്ഷപ്പെടുകയും ചെയ്തുതു.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-78271030966562880352017-03-05T20:01:31.215+05:302017-03-05T20:01:31.215+05:30കഥാപാത്രങ്ങളെ കണ്ടു കൊണ്ടാണ് കഥയെഴുത്ത് തുടങ്ങിയത്...കഥാപാത്രങ്ങളെ കണ്ടു കൊണ്ടാണ് കഥയെഴുത്ത് തുടങ്ങിയത്. ആദ്യം കഥയൊന്നുമുണ്ടായിരുന്നില്ല. കഥാപാത്രങ്ങൾ മാത്രം. വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-68622023553601030862017-03-05T19:56:44.057+05:302017-03-05T19:56:44.057+05:30ആദ്യ വായനക്കാരിക്ക് സ്വാഗതം.ആദ്യ വായനക്കാരിക്ക് സ്വാഗതം.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1305071026401724898.post-27842661180565221482017-03-03T23:59:07.349+05:302017-03-03T23:59:07.349+05:30ഇതിൽ എനിക്ക് പറയാനുള്ളത്.. നിങ്ങള്ക്ക് മാത്രം മീറ്...ഇതിൽ എനിക്ക് പറയാനുള്ളത്.. നിങ്ങള്ക്ക് മാത്രം മീറ്റിയാ മതിയോ ഇവിടെ?.. ഇതെന്താ വെള്ളരിക്കാ പട്ടണമോ.. ഇതൊന്നും ശേരിയല്ല കേട്ടോ..ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.com